യുഎഇയിൽ ആത്മഹത്യാശ്രമം ഇനി ക്രിമിനൽ കുറ്റമല്ല; പക്ഷെ ഇങ്ങനെ ചെയ്താൽ കർശന ശിക്ഷ

ആത്മഹത്യാശ്രമം ക്രിമിനൽ കുറ്റമല്ലാതാക്കുന്ന സുപ്രധാന നിയമഭേദഗതിക്ക് യുഎഇ അംഗീകാരം നൽകി. മാനസികാരോഗ്യ സംരക്ഷണത്തിനും സമയബന്ധിതമായ ചികിത്സയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ഡിക്രി നിയമത്തിൽ മാറ്റം വരുത്തിയത്. പുതിയ നിയമം…