വിശ്വസിച്ച് ഏൽപ്പിച്ച താക്കോൽ ഉപയോഗിച്ച് സേഫ് തുറന്നു; സ്വർണ്ണക്കട്ടിയും പണവും മോഷ്ടിച്ചു; യുഎഇയിൽ സെയിൽസ്മാന് തടവുശിക്ഷ

ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് വൻതുക പണവും സ്വർണക്കട്ടിയും മോഷ്ടിച്ച സെയിൽസ്മാന് തടവുശിക്ഷയും സാമ്പത്തിക ബാധ്യതകളും വിധിച്ച് യുഎഇ കോടതി. 21 ലക്ഷം ദിർഹം പണവും ആറു ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണക്കട്ടിയുമാണ്…