‘വൻ ലാഭം’ വാഗ്ദാനം, അക്കൗണ്ട് കാലി!; സോഷ്യൽ മീഡിയ തട്ടിപ്പിൽ മയങ്ങുന്ന യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത് വൻ കെണി

ദുബായിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഏകദേശം പകുതിയോളം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് ദുബായ് പൊലീസിന്റെ ആന്റി ഫ്രോഡ് സെന്റർ ഡയറക്ടർ അലി സഈദ് അൽ യമാഹി…