പരസ്യം കണ്ട് ചാടിവീഴല്ലേ; കുറഞ്ഞ വിലയ്ക്ക് കാറും വീസയും വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ജാഗ്രതാ നിർദ്ദേശവുമായി യുഎഇ പോലീസ്

ആകർഷകമായ ഓഫറുകൾ കണ്ട് കണ്ണുമഞ്ഞളിച്ച് പണം കളയരുതെന്ന് അബുദാബി പൊലീസ് കർശന മുന്നറിയിപ്പ് നൽകുന്നു. സമൂഹമാധ്യമങ്ങൾ വഴി വ്യാജ അക്കൗണ്ടുകൾ നിർമിച്ച് വീസ സേവനങ്ങളും വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റും കുറഞ്ഞ നിരക്കിൽ വാഗ്ദാനം…