യുഎഇയിലെ ഈ എമിറേറ്റുകളിൽ രൂക്ഷ ദുർഗന്ധം; ആശങ്ക വേണ്ടെന്ന് പോലീസ്, സ്ഥിതി പൂർണ സുരക്ഷിതം

ഷാർജയിലും സമീപ എമിറേറ്റുകളിലും കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട അസാധാരണമായ രൂക്ഷഗന്ധത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയുമായി അധികൃതർ. നിലവിലെ സാഹചര്യം പൂർണമായും നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ്…