കടയുടെ ബോർഡ് മാറ്റേണ്ടി വരും! ദുബായിൽ പുതിയ സൈനേജ് നിയമങ്ങൾ; ‘ഒരു കട, ഒരു പേര്’

കടകളുടെ മുൻവശത്തെ ട്രേഡ് നെയിം ബോർഡുകൾ സ്ഥാപിക്കുന്നതിൽ പുതിയ നിബന്ധനകൾ ഓർമിപ്പിച്ച് ദുബായ് അധികൃതർ. ദുബായ് സിവിലിറ്റി കമ്മിറ്റിയും ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും (DET) പുറത്തിറക്കിയ മാർഗനിർദേശങ്ങൾ…