Sharjah Traffic Diversions; ഷാർജയിൽ റോഡ് വികസനം തകൃതി; വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം: ശ്രദ്ധിക്കേണ്ട വിവരങ്ങൾ

ഷാർജയിൽ റോഡുകൾ, പാലങ്ങൾ, ടണലുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നു. വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി ഷാർജ…