Sharjah Traffic Alert; യാത്രക്കാർ ശ്രദ്ധിക്കുക ഷാർജയിലെ ഈ റോഡ് ഓഗസ്റ്റ് 29 വരെ അടച്ചിടും

Sharjah Traffic Alert89ഷാർജയിലെ അൽ ബർദി (4) ഏരിയയിലുള്ള അലി ബിൻ അബി താലിബ് സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഹയാവ…