നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ രണ്ട് പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

Sharjah Road Accident; നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കേറ്ററിങ് കമ്പനി ജീവനക്കാർ സഞ്ചരിച്ച കാർ എമിറേറ്റ്സ് റോഡിൽ ഷാർജ മസ്ജിദിനു…