Sharjah Police clarification; യുഎഇയിൽ പ്രവാസി വനിതയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യതയോ?

Sharjah Police clarification; ഷാർജയിലെ താമസസ്ഥലത്ത് ഏഷ്യൻ വനിത മരിച്ച സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് ഷാർജ പോലീസ് വ്യാഴാഴ്ച വ്യക്തമാക്കി. മരണത്തിൽ പ്രാഥമികമായി ക്രിമിനൽ പശ്ചാത്തലമോ കൊലപാതക സൂചനകളോ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.…