Sharjah Bus Arrival; ഇനി ബസ് കാത്തിരുന്ന് മടുക്കേണ്ട! ഷാർജയിൽ സമയം തത്സമയം അറിയാൻ പുതിയ സംവിധാനം

Sharjah Bus Arrival; ഷാർജയിലെ പൊതുഗതാഗത യാത്രക്കാർക്ക് ആശ്വാസകരമായ വാർത്ത. ബസുകൾ എപ്പോൾ സ്റ്റോപ്പിലെത്തുമെന്ന് ഇനി യാത്രക്കാർക്ക് തത്സമയം അറിയാൻ സാധിക്കും. ഇതിനായുള്ള പുതിയ സംവിധാനം ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട്…