സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇനി ‘എന്തും’ പാടില്ല, പകരം ചാനലുകൾ; യുഎഇയിൽ പുതിയ നിർദേശങ്ങൾ, മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം

യുഎഇയിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള വാട്സ്ആപ്പ് ആശയവിനിമയത്തിന് പുതിയ മാർഗനിർദേശങ്ങൾ നിലവിൽ വരുന്നു. സ്കൂൾ സംബന്ധമായ അറിയിപ്പുകളും വിവരങ്ങളും ക്രമബദ്ധമായി കൈമാറുന്നതിനും അനാവശ്യ സന്ദേശങ്ങൾ…