യാത്രകൾ പ്ലാൻ ചെയ്തോളു..യുഎഇയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. മെയ് 25 മുതൽ മെയ് 31 വരെ സ്കൂളുകൾ അടഞ്ഞുകിടക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.…