സ്കൂൾ ബസ് ഫീസിൽ ഇളവ്; യുഎഇയിലെ രക്ഷിതാക്കൾക്ക് വൻ ആശ്വാസം! എത്ര ശതമാനമെന്ന് അറിഞ്ഞോ?

ദുബായ്: യുഎഇയിലെ സ്കൂൾ ട്രാൻസ്പോർട്ട് സേവനദാതാക്കളായ സ്കൂൾ ട്രാൻസ്പോർട്ട് സർവീസസ് (STS) ഏപ്രിൽ മാസത്തെ ബസ് ഫീസിൽ 60 ശതമാനം ഇളവ് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് വിദ്യാലയങ്ങൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയ…

യുഎഇയിൽ സ്കൂളുകൾ തുറക്കുന്നു; സുരക്ഷ മുൻനിർത്തി ബസ് സർവീസുകൾക്ക് താൽക്കാലിക വിലക്ക്

യുഎഇയിലെ നഴ്സറികൾ മുതൽ സെക്കൻഡറി സ്കൂളുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ…

കുവൈറ്റിൽ സ്കൂൾ ബസ് ഡ്രൈവർമാർക്ക് ക്ഷാമം

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ കുവൈറ്റിൽ സ്കൂൾ ബസ്‌ ഡ്രൈവർമ്മാരുടെ ക്ഷാമം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. രണ്ടര മാസത്തെ മധ്യ വേനൽ അവധിക്ക്‌ ശേഷം രാജ്യത്തെ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ…

സ്​​കൂ​ൾ ബ​സ് സൗകര്യം ഒരുക്കുന്നതിനായി നാ​ല്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെത്തുന്നു.

കുവൈത്ത് സിറ്റി: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്​​കൂ​ളു​ക​ൾ​ക്ക്​ ബ​സ്​ സൗകര്യം ഒരുക്കുന്നതിനായി ഏകദെശം 25 ദ​ശ​ല​ക്ഷം ദീ​നാ​ർ ചെ​ലവിൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നാ​ലു​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെ​ത്തും. ബ​സ് സൗകര്യമൊരുക്കുന്നതിനായി നിലവിൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version