Saudi Flight Crisis; പ്രവാസികളെ വലച്ച് യാത്രാപ്രതിസന്ധി; വിമാനങ്ങൾ റദ്ദാക്കി, ടിക്കറ്റ് നിരക്കിൽ കൊള്ള; നാട്ടിലെത്താൻ ഇനി വൻ തുക മുടക്കണം

Saudi Flight Crisis; ഹൂതി ആക്രമണ ഭീഷണിയെത്തുടർന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കപ്പെട്ടതോടെ പ്രവാസികൾ കടുത്ത പ്രതിസന്ധിയിൽ. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള…