ഈദ് യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്‌തോ? പക്ഷേ ഈ 9 സുരക്ഷാ സാധനങ്ങൾ മറന്നാൽ ട്രിപ്പ് പാളാം!

പെരുന്നാൾ-വേനലവധിക്കാല തിരക്കുകൾക്കിടെ ദീർഘദൂര യാത്രകൾക്ക് തയ്യാറെടുക്കുന്നവർ യാത്രാ സുരക്ഷയിലും ഇൻഷുറൻസിലും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. യാത്രക്കിടെ ഉണ്ടാകാവുന്ന അടിയന്തര ആരോഗ്യപ്രശ്നങ്ങൾ, ലഗേജ് നഷ്ടം, മോഷണം, യാത്രാ തടസ്സങ്ങൾ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy