Kuwait

ശ്രദ്ധിക്കുക, കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് വീണ്ടും പൊതുമാപ്പിന് സാധ്യത

കുവൈറ്റ്: കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക് വീണ്ടും പൊതുമാപ്പ് അനുവദിക്കാന്‍ സാധ്യത. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അല്‍-അഹമ്മദ് […]