Kuwait, Latest News

കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത അഴുകിയ ചെമ്മീൻ(Rotten shrimp) പിടികൂടി

കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത 800കിലോ അഴുകിയ ചെമ്മീൻ (Rotten shrimp)പിടികൂടി.പാക്കിസ്ഥാനിൽ നിന്നും ആണ് ചെമ്മീൻ ഇറക്കുമതി ചെയ്തത്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ സൂപ്പർവൈസറി […]