വാഹനത്തിൽ നിന്ന് സിഗരറ്റ് കുറ്റി പുറത്തേക്ക് എറിയുന്നോ? ജാഗ്രത! വരാനിരിക്കുന്നത് വലിയ അപകടങ്ങൾ

Road safety dangers; വാഹനമോടിക്കുമ്പോൾ മുൻപിലെ വാഹനത്തിൽ നിന്ന് പൊടുന്നനെ ഒരു തിളങ്ങുന്ന വസ്തു പുറത്തേക്ക് പറന്നുവരുന്നത് കണ്ടാൽ എന്തുതോന്നും? പലപ്പോഴും നിസ്സാരമായി തള്ളിക്കളയുന്ന ഒരു കാര്യമാണ് വാഹനങ്ങളിൽ നിന്ന് സിഗരറ്റ്…