road closure Abu Dhabi; അബുദാബിയിലെ ഈ റോഡിൽ ഗതാഗതത്തിന് നിയന്ത്രണം; ഭാഗികമായി വഴിതിരിച്ചുവിടും

road closure Abu Dhabi; അബുദാബിയിലെ ശെയ്ഖ് ഷഖ്ബൂത്ത് ബിൻ സുൽത്താൻ തെരുവിൽ വാരാന്ത്യത്തിൽ ഭാഗികമായി ഗതാതടസ്സം ഉണ്ടാകുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. അൽ ഐൻ ദിശയിലേക്കുള്ള റോഡിലെ വലതുവശത്തെ രണ്ട്…