Riyadh airport attack; സൗദി വിമാനത്താവളത്തിലെ ഹൂതി ആക്രമണം; കൊല്ലപ്പെട്ടവരിൽ പ്രവാസി വിമാന ജീവനക്കാരിയും

Riyadh airport attack; റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പ്രവാസി വിമാന ജീവനക്കാരിയും. ഫ്‌ലൈനാസ് എയർലൈൻസിലെ ഈജിപ്ഷ്യൻ ഫ്ലൈറ്റ് അറ്റൻഡന്റ് ആയ അസ്സ റംസി മുഹമ്മദ്…