സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തനം! യുഎഇയിൽ കടലിൽ വീണ ഡ്രൈവറെ രക്ഷിച്ച് പ്രവാസി യുവാക്കൾ

ദുബായിൽ നിന്ന് ഷാർജയിലേക്ക് സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കടലിലേക്ക് മറിഞ്ഞ സംഭവത്തിൽ ഡ്രൈവറെ അത്ഭുതകരമായി രക്ഷപ്പെടുത്തി. സമീപത്തുണ്ടായിരുന്ന ചില പ്രവാസികളുടെയും രക്ഷാപ്രവർത്തകരുടെയും സമയോചിത ഇടപെടലാണ് ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ സഹായമായത്.…