ഈ കെണിയിൽ പോയി വീഴരുത്, ആകർഷകമായ ഓഫറുകളുമായി വ്യാജ അവധിക്കാല ഹോം റെൻറൽ തട്ടിപ്പുകൾ; ജാഗ്രതാ നിർദ്ദേശവുമായി യുഎഇ പോലീസ്

ദുബായ്: വേനലവധി കാലം ആരംഭിച്ചതോടെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അനധികൃത വെബ്‌സൈറ്റുകളിലും പ്രത്യക്ഷപ്പെടുന്ന വ്യാജ ചാലറ്റ് (Chalet), ഹോളിഡേ ഹോം വാടക പരസ്യങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഓൺലൈൻ സാമ്പത്തിക…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy