Ras Al Khaimah beach closure; റാസൽഖൈമയിൽ മുഴുവൻ പൊതു ബീച്ചുകളും അടച്ചു; തീരപ്രദേശങ്ങളിലേക്ക് പോകരുതെന്ന് പൊലീസിന്റെ കർശന മുന്നറിയിപ്പ്

Ras Al Khaimah beach closure ; പൊതുജന സുരക്ഷ മുൻനിർത്തി എമിറേറ്റിലെ എല്ലാ പൊതു ബീച്ചുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. താമസക്കാരും സന്ദർശകരും തീരപ്രദേശങ്ങളിലേക്ക്…