റാസൽഖൈമ ബസ് ദുരന്തം: 2 മലയാളികൾ ഉൾപ്പെടെ 13 മരണം, മരണസംഖ്യ ഉയരുന്നു, വിവരങ്ങൾ ഉടൻ പുറത്തുവന്നേക്കും

യുഎഇയിലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണാപകടത്തിൽ മലയാളി യുവാവിനും ജീവൻ നഷ്ടമായി. തലശ്ശേരി സ്വദേശിയായ സങ്കീർത്ത സുരേഷ് (26) ആണ് മരിച്ച മലയാളിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപകടത്തിൽ ആകെ 13 പേരാണ് മരിച്ചത്. മരിച്ചവരിൽ…