യുഎഇയിൽനിന്ന് ഇനി മടക്കം ചേതനയറ്റ്; അഷ്റഫിനും ഹേമന്തിനും കണ്ണീരോടെ വിടചൊല്ലി പ്രവാസലോകം, മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക്

റാസൽഖൈമയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളികളായ അഷ്റഫ് കൊളങ്ങരാടിയുടെയും ഹേമന്ത് പുതിയകാവിലിന്റെയും മൃതദേഹങ്ങൾ ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. പ്രവാസലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ…