കുവൈത്തിൽ അപൂർവ ശസ്ത്രക്രിയ വിജയം; പെൺകുട്ടിയുടെ കാലിലെ അർബുദ മുഴ നീക്കം ചെയ്തു

കുവൈത്തിലെ ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പെൺകുട്ടിയുടെ കാലിന്റെ മുൻഭാഗത്ത് വ്യാപിച്ചിരുന്ന അർബുദ മുഴ നീക്കം ചെയ്യുന്നതിനൊപ്പം കാലിന്റെ പ്രവർത്തനം പരമാവധി നിലനിർത്താനും ഡോക്ടർമാർക്ക് സാധിച്ചു.…