ഈദ് സന്തോഷത്തോടെ ചാലറ്റില്‍ ആഘോഷമാക്കാനൊരുങ്ങി രാജ്യം; കുവൈറ്റില്‍ ചാലറ്റുകളുടെ ഡിമാന്‍ഡ് കൂടി, നിരക്ക് ഇപ്രകാരം
കുവൈറ്റ്: കുവൈറ്റില്‍ ഈദ് അവധി ദിവസം അടുക്കുന്നതോടെ ചാലറ്റുകളുടെ ഡിമാന്‍ഡ് കൂടി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം അവധി ദിവസങ്ങള്‍ ആഘോഷമാക്കാനാണ് പൗരന്മാരുടെയും താമസക്കാരുടെയും താത്പര്യം. അവധി ദൈര്‍ഘ്യമുള്ളത് […]