യാത്രക്കാർക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ദിവസേനയുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഈ പ്രമുഖ എയർവേയ്‌സ്

കുവൈറ്റ് സിറ്റി: വിദേശയാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഖത്തർ എയർവേയ്‌സ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4)-ൽ നിന്ന് ദോഹയിലേക്കുള്ള ദിവസേനയുള്ള വിമാന സർവീസുകൾ ജൂൺ 21 മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy