Pravasi malayali; യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു

Pravasi malayali dies; യുഎഇയിൽ പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു. കണ്ണൂർ ചക്കരക്കൽ സ്വദേശി മാവിലാക്കണ്ടി അബ്ദുൽ നാസർ (60) ആണ് മരണപ്പെട്ടത്. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ ലെരീന.…