പ്രവാസലോകത്തെ തീരാക്കണ്ണീരിലാഴ്ത്തി മഹാദുരന്തം! 41 പേർ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ച് 13 മരണം; നെഞ്ചുപിടഞ്ഞ് പ്രവാസി കുടുംബങ്ങൾ

Pravasi bus tragedy; ജീവിതസ്വപ്നങ്ങൾക്ക് നിറം പകരാൻ ഒമാനിൽ പോയി സന്ദർശക വിസ മാറ്റി പുതിയ പ്രതീക്ഷകളുമായി യുഎഇയിലേക്ക് മടങ്ങിയ പ്രവാസികളുടെ സ്വപ്നങ്ങളാണ് റാസൽഖൈമയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ പൊലിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ…
Exit mobile version