വളർത്തുമൃഗ ഉടമകൾ ശ്രദ്ധിക്കുക! രജിസ്‌ട്രേഷൻ ഇല്ലെങ്കിൽ ഇത്ര ദിർഹം വരെ പിഴ കാത്തിരിക്കുന്നു

തെരുവ് പൂച്ചകളുടെ എണ്ണം നിയന്ത്രിക്കാനും പൊതുജനാരോഗ്യവും മൃഗക്ഷേമവും ഉറപ്പാക്കാനുമായി യു.എ.ഇയിൽ പുതിയ നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി വളർത്തുമൃഗങ്ങളെ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. രജിസ്‌ട്രേഷൻ നടത്താത്ത ഉടമകൾക്ക് പിഴയും…