ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക! ജനപ്രിയ കീടനാശിനി ബ്രാൻഡിന്റെ രണ്ട് ഉൽപന്നങ്ങൾ നിരോധിച്ച് അധികൃതർ

യുഎഇയിൽ വ്യാപകമായി വിൽപ്പന നടത്തിയിരുന്ന രണ്ട് കീടനാശിനി ഉൽപന്നങ്ങൾ അടിയന്തരമായി വിപണിയിൽ നിന്ന് പിൻവലിക്കാൻ അധികൃതരുടെ ഉത്തരവ്. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE) നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമ, സുരക്ഷാ ലംഘനങ്ങൾ…