ഫോണും വാലറ്റും വേണ്ട; ഇനി മോതിരവും, മാലയും കൊണ്ട് പണമടയ്ക്കാം! യുഎഇയിൽ പുതിയ പേയ്‌മെന്റ് സാങ്കേതികവിദ്യ

ഫോണും ബാങ്ക് കാർഡും വാലറ്റുമൊന്നും കൈയിൽ കരുതാതെ തന്നെ ഷോപ്പിങ്ങിനും മറ്റ് ഇടപാടുകൾക്കും പണം നൽകാൻ കഴിയുന്ന പുതിയ പേയ്‌മെന്റ് സംവിധാനങ്ങൾ യുഎഇയിൽ ഒരുങ്ങുന്നു. മോതിരം, ബ്രേസ്ലെറ്റ്, നെക്ലേസ് തുടങ്ങിയ ധരിക്കാവുന്ന…