ഭരണപരമായ കാരണങ്ങളാൽ കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ താൽക്കാലികമായി അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി എംബസി അറിയിച്ചു. ജൂലൈ 9 വരെ ഈ ക്രമീകരണം തുടരുമെന്നാണ് അറിയിപ്പ്.…
ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവനങ്ങളിൽ നിലവിൽ നടക്കുന്ന സേവനദാതാവിന്റെ മാറ്റത്തിന്റെ ഭാഗമായി സാധാരണ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ അടിയന്തര ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ…