പാസ്‌പോർട്ട് തൊഴിലുടമ പിടിച്ചുവച്ചോ? ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട; ദുബായിൽ ഓൺലൈൻ പരാതി നൽകാം

തൊഴിലുടമയോ സ്പോൺസറോ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് ഇനി ഓൺലൈനായി നേരിട്ട് പരാതി നൽകാം. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA)…