ബന്ധുക്കൾ വിമാനത്തിൽ കയറി, 82കാരി വീൽചെയറിൽ ഒറ്റയ്ക്ക്; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരി കുടുങ്ങി: ജീവനക്കാർക്കും ‘അശ്രദ്ധ’

ഉംറ തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനെത്തിയ 82കാരിക്ക് കൊച്ചി വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. ഹരിയാന സ്വദേശിനിയായ സഹ്ജുനിയാണ് ബന്ധുക്കളും വിമാനക്കമ്പനി ജീവനക്കാരും നടത്തിയെന്ന് പറയപ്പെടുന്ന അനാസ്ഥയെ തുടർന്ന് വിമാനത്താവളത്തിൽ ഒറ്റപ്പെട്ടത്. ഹരിയാനയിൽനിന്നുള്ള…