അസ്ഥിര കാലാവസ്ഥ; യുഎഇയിലെ വിവിധ പാർക്കുകളും വിനോദകേന്ദ്രങ്ങളും അടച്ചു

യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അബുദാബിയിലും അൽ ഐനിലും സുരക്ഷാ മുൻകരുതൽ ശക്തമാക്കി. അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ പരിധിയിലെ എല്ലാ പാർക്കുകളും വിനോദകേന്ദ്രങ്ങളും അനുബന്ധ ബീച്ചുകളും താൽക്കാലികമായി അടച്ചു. ഇനിയൊരു…