പാർക്ക് ചെയ്തു, പക്ഷേ എൻജിൻ ഓഫ് ചെയ്തില്ലേ? എങ്കിൽ പണി കിട്ടും; മുന്നറിയിപ്പുമായി അധികൃതർ 

വാഹനം പാർക്ക് ചെയ്ത ശേഷം എൻജിൻ ഓഫാക്കാതെ പുറത്തുപോകുന്ന ഡ്രൈവർമാർക്ക് 500 ദിർഹം (ഏകദേശം ₹11,300) പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ഷോപ്പിങ്, എ.ടി.എം ഉപയോഗം, ഇന്ധനം നിറയ്ക്കൽ,…