Paid Parking Expansion; ദുബായ് സിലിക്കൺ ഒയാസിസിൽ പാർക്കിംഗ് നിയമങ്ങൾ മാറി; ഇനി സാലിക് വഴി പണമടയ്ക്കാം…

Paid Parking Expansion; ദുബായ് സിലിക്കൺ ഒയാസിസിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. പാർക്കിംഗ് മാനേജ്‌മെന്റ് കമ്പനിയായ ‘പാർക്കോണിക്’ ആണ് പുതിയ പരിഷ്കാരങ്ങൾ അറിയിച്ചത്. ടിക്കറ്റുകൾ ആവശ്യമില്ലാത്ത അത്യാധുനിക…