സംഘർഷ സാഹചര്യം: ഇന്ത്യയിൽ കുടുങ്ങിയ വിദേശികൾക്ക് വീസ കാലാവധി നീട്ടും, ഓവർസ്റ്റേ പിഴ ഒഴിവാക്കി

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഇന്ത്യയിൽ തുടരേണ്ടിവന്ന ഗൾഫ് പൗരന്മാരടക്കമുള്ള വിദേശികൾക്ക് ആശ്വാസകരമായ നടപടികളുമായി ഇന്ത്യൻ സർക്കാർ. വീസ കാലാവധി നീട്ടുകയും ഓവർസ്റ്റേ പിഴകൾ ഒഴിവാക്കുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy