സർക്കാർ ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് ഫോൺ കോൾ, യുഎഇയിൽ വനിതയ്ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ, പിന്നാലെ ആശ്വാസമായി പൊലീസ്….

ദുബായിൽ സർക്കാർ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഫോൺ ചെയ്ത തട്ടിപ്പുകാരന്റെ വാക്കുകൾ വിശ്വസിച്ച അറബ് വനിതയ്ക്ക് നഷ്ടമായത് 10 ലക്ഷത്തിലേറെ ദിർഹം. ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ ഇടപാടുകളുണ്ടെന്നും പരിശോധനയ്ക്കായി പണം താൻ നിർദേശിക്കുന്ന…