യുഎഇയിലെ ഏറ്റവും പ്രായം കൂടിയ പ്രവാസി വനിതകളിലൊരാളായ മലയാളി അന്തരിച്ചു

യുഎഇയിലെ ഏറ്റവും പ്രായം കൂടിയ മലയാളി പ്രവാസി വനിതകളിലൊരാളായ കോട്ടയം മാങ്ങാനം പുത്തൻപുരയ്ക്കൽ അന്നമ്മ വർഗീസ് (96) അന്തരിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി ഉമ്മുൽ ഖുവൈനിൽ മകൻ കുരുവിള പി. വർഗീസിന്റെ…