Old Dubai Nostalgia; ഷെയ്ഖ് സായിദ് റോഡിലെ ആ ചുവന്ന ലോഗോ അപ്രത്യക്ഷമാകില്ല; ടൊയോട്ട ബിൽഡിംഗ് പൊളിക്കുമ്പോഴും പൈതൃകം സംരക്ഷിക്കാൻ നീക്കം

Old Dubai Nostalgia; അഞ്ചു പതിറ്റാണ്ടോളമായി ദുബായ് ഷെയ്ഖ് സായിദ് റോഡിലെ പ്രൗഢിയായിരുന്ന ‘ടൊയോട്ട ബിൽഡിംഗ്’ (നാസർ റാഷിദ് ലൂത്ത ബിൽഡിംഗ്) പൊളിച്ചുനീക്കുന്നു. എന്നാൽ, പ്രവാസികളുടെയും സ്വദേശികളുടെയും ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന ആ…