പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ സാങ്കേതിക തടസ്സങ്ങൾ കാരണം മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയെന്ന് പരാതി. നോർക്ക റൂട്ട്സിന്റെയും പ്രവാസി ക്ഷേമ ബോർഡിന്റെയും വെബ്സൈറ്റുകളിലെ കാലതാമസമാണ് ഇൻഷുറൻസ് ക്ലെയിമുകളും പെൻഷൻ…