നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടി; പ്രവാസികൾക്ക് വൻ തിരിച്ചടി, പ്രതിഷേധം ശക്തം

പ്രവാസി മലയാളികൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പുതുക്കിയ പ്രീമിയം നിരക്കുകൾ വലിയ ചർച്ചയാകുന്നു. പ്രായം അടിസ്ഥാനമാക്കി പുതിയ നിരക്കുകൾ നിശ്ചയിച്ചതോടെ പല പ്രവാസികൾക്കും…