യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾക്കായി അപോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. book.passportindiauae.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഇനി മുതൽ സേവനങ്ങൾക്കുള്ള ബുക്കിങ് നടത്താനാകുക.…