ദുബായിൽ സ്കൂൾ പ്രവേശനത്തിന് പുതിയ നിയമം! ഇനി പ്രായം മാത്രം പോര… അഡ്മിഷനിൽ നിർണായക മാറ്റം

സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥി പ്രവേശന നടപടികൾ കൂടുതൽ സുതാര്യവും ഏകീകൃതവുമാക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA). വിദ്യാർഥികളുടെ പ്രായം, മുൻ പഠനരേഖകൾ, അക്കാദമിക്…