‘മ്യൂസിക് ഓണാക്കൂ… ഫീസും അടയ്ക്കൂ!’ യുഎഇയിൽ സ്ഥാപനങ്ങളിലെ സംഗീതത്തിന് പുതിയ നിരക്കുകൾ

വാണിജ്യ ആവശ്യങ്ങൾക്കായി യുഎഇയിലെ സ്ഥാപനങ്ങളിൽ പാട്ടുകളും സംഗീതവും കേൾപ്പിക്കുന്നതിന് വാർഷിക ഫീസ് ഏർപ്പെടുത്തുന്നു. സ്ഥാപനത്തിന്റെ സ്വഭാവം, വലുപ്പം, സീറ്റിങ് ശേഷി, മുറികളുടെ എണ്ണം തുടങ്ങിയവ അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 1…