അവധിക്കാലത്ത് യാത്ര പ്ലാൻ ചെയ്യുകയാണോ? വ്യാജ വെബ്സൈറ്റുകൾ കരുതിയിരിക്കുക: കുവൈത്തിൽ മുന്നറിയിപ്പ്

കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന അവധിക്കാലത്തോടനുബന്ധിച്ച് യാത്രകൾക്കും വിനോദസഞ്ചാരത്തിനുമായി ഓൺലൈൻ ബുക്കിംഗുകൾ നടത്തുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് (NBK) മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വ്യാജ ട്രാവൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy